വരയരങ്ങിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
- വരയരങ്ങ് കേരളത്തിൽ നിന്നുള്ള ഒരു തനത് കലാരൂപമാണ്
- ഈ കാർട്ടൂൺ സ്റ്റേജ് ഷോ ഹൈസ്പീഡ് ഡ്രോയിംഗിനൊപ്പം കവിത, ഉപകഥകൾ, സോഷിയോ പൊളിറ്റിക്കൽ ആക്ഷേപഹാസ്യം എന്നിവയുടെ സംയോജനമാണ്.
- എസ്. ജിതേഷ് ഈ കലാവിഭാഗം ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dii മാത്രം ശരി